seekho
ഓണക്കാലത്ത് എത്തുന്ന ഓണത്തപ്പനെ എന്തിന് ആരാധിക്കണം
Astrology
ഓണത്തിന് ആചരിക്കുന്ന ആരാധിക്കുന്ന ഒരുക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. .അതിൽ ഒന്നാണ് ഓണത്തപ്പൻ. ഓണത്തപ്പൻ മഹാബലി ആണോ അതോ വാമന മൂർത്തി ആണോ എന്ന ചിന്ത പലർക്കും ഉണ്ട്. .ആരാണ് ഓണത്തപ്പൻ