seekho
ബീഷ്മരെ നേരിട്ട അംബയുടെ അഗ്നിപ്രതികാരം!
Devotion
കാശിരാജാവിന്റെ മൂത്ത മകളായ അംബയുടെ ജീവിതം സ്നേഹത്തിൽ നിന്ന് പ്രതികാരത്തിലേക്ക് മാറിയ അതിശക്തമായ കഥയാണ് ഇത്. ശൽവരാജാവിനെ സ്നേഹിച്ച അംബ, ഭീഷ്മരുടെ ഇടപെടലിലൂടെ എല്ലാം നഷ്ടപ്പെടുത്തി. സ്നേഹവും മാനവും തകർന...